മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ തങ്ങള്‍ വഴിയാണെന്ന് ആമസോണ്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ മോഹന്‍ലാല്‍ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകര്‍ക്കിടയില്‍ ആവേശം നിലനിര്‍ത്തിക്കൊണ്ട് മോഹന്‍ലാലും ആമസോണ്‍ പ്രൈം വിഡിയോയും ചേര്‍ന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്. ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലര്‍ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവര്ക്കും പ്രിയപ്പെട്ടതായിരുന്നു. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു
- Категория
- Комедии онлайн
Выполните вход или зарегистрируйтесь для отправки комментария.
Комментариев нет.